Saturday, 30 December 2017

വായ്‌നാറ്റം നിങ്ങളെ അലട്ടുന്നുവോ?

വായ്‌നാറ്റം നിങ്ങളെ അലട്ടുന്നുവോ?

എങ്കിൽ ഇതാ പോംവഴികൾ:

  • നാവും വായയുടെ മുകൾ ഭാഗവും ബ്രഷ് ചെയ്യുക

  • പാൽ ഉൽപന്നങ്ങൾ കുറയ്ക്കുക

  • കാപ്പിയുടെ എണ്ണം കുറയ്ക്കുക

  • കഫം തൊണ്ടയിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
  • വെള്ളം ധാരാളം കുടിക്കുക

  • മൗത്ത് വാഷ് ഉപയോഗിക്കാതിരിക്കുക(അതിലെ ആൽക്കഹോൾ ഉമിനീരിനെ ഡ്രൈ ആക്കും)

  • സ്ട്രെസ്സ് ഒഴിവാക്കുക



No comments:

Post a Comment

IGNOU ASSIGNMENT MCS021 IGNOU SOLVED ASSIGNMENT MCS021 IGNOU SOLVED QUESTION PAPER MCS021 SOLVED QUESTION PAPER MCA (Revised) / BCA ...